തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ചെറിയ കുറവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഇന്ന് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വില ഗ്രാമിന് 14,820 രൂപയും പവന് 1,18,560 രൂപയുമാണ്.
സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു
