പീരുമേട്:ജനങ്ങളോടൊപ്പം സബ് കളക്ടർ” എന്ന പരിപാടിയിൽ പെരുവന്താനം മിനി സ്റ്റേഡിയത്തിലെ പ്രശ്നത്തിൽ തൽസമയം പരിഹാരം.സാബിഹ് ബഷീർ,അൻസർ സാദത്ത് എന്നി കായിക താരങ്ങൾ സബ്കളക്ടർ അനുപ് ഗാർഗിന് നൽകിയ നിവേദനത്തിനാണ് പരിഹാര വായത്. ഫുട്ബോൾ ക്രിക്കറ്റ് എന്നിവ കളിക്കുമ്പോൾ പന്ത് അയൽവാസികളുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനാൽ ഇവ താത്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ഇതിനാണ് പരിഹാരം ആയത്.
പെരുവന്താനം മിനി സ്റ്റേഡിയത്തിൽ ഇനി ഫുട്ബോൾ കളിക്കാം
