കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിൽ മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന് എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് കണ്ടുപിടിച്ചത് എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ചിരുന്നത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചക്കരക്കല്‍ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു.സംഭവുമായി ബന്ധപ്പെട്ട് പോലീസ് 3 പേരെ കസ്റ്റടിയിലെടുത്തിട്ടുണ്ട്.
Related Posts
നിര്യാതയായി
മേരി ജെറോം (90)സുജാ ഭവന്, വിഴിഞ്ഞം കോട്ടപ്പുറം.തിരുവനന്തപുരം മുന്‍ ഡിസിസി പ്രസിഡന്റിന്റെ പത്നി. മക്കള്‍ അഡോള്‍ഫ് ജെറോം, ക്രസ്റ്റി ജെറോം, സുജാ ജസ്റ്റിന്, ജോബോയ് ജെറോം. മരുമക്കള്‍…
റെയിൽപ്പാതാ നവീകരണം, കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയിലെ പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള മൂന്നാം ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റെയിൽവേ. പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള…
പാലക്കാട് ശ്രീകൃഷ്ണജയന്തി ദിനത്തിൽ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു.
പാലക്കാട് .കുന്നത്തൂർ മേടിൽ ശ്രീകൃഷ്ണജയന്തി ദിനത്തിൽ എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. ചെർപ്പുളശ്ശേരി മണികണ്ഠൻ ആനയാണ് ഇടഞ്ഞത് .റോഡ് അരികിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ കയറി നിലയുറപ്പിച്ച ആനയെ തളച്ചു.ആനയുടെ…
