കള്ളിക്കാട് പഞ്ചായത്തിൽ ചാമവിളപ്പുറം വാർഡിൽ സുരേഷ് എന്ന് വിളിക്കുന്ന രഞ്ജിത്ത് 36 കഴക്കൂട്ടത്ത് ജോലിസ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കവേ ശരീരത്തിന് തളർച്ച ഉണ്ടാകുകയും കൂടെയുണ്ടായിരുന്നവർ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. ഭാര്യ സിനി മക്കൾ രണ്ടുപേരും കൊച്ചു കുട്ടികൾ ആണ് ഇന്ന് വൈകിട്ട് മൂന്നുമണിയോടുകൂടി മരണാനന്തര ചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കുന്നതാണ്.
ജോലിസ്ഥലത്ത് കുഴഞ്ഞുവീണ യുവാവ് മരണപ്പെട്ടു
