ചാലക്കുടി:കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് വൈകിട്ട് 8 ന് കൊടിയേറും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കുന്നതോടെഫെബ്രുവരി 05 വ്യാഴാഴ്ച വരെതായമ്പക, നൃത്തനൃത്യങ്ങൾ, ഭക്തിഗാനസുധ,വയലിൻ സന്ധ്യ, തിരുവാതിരക്കളി,ഓട്ടൻതുളളൽ,പാണ്ടിമേളം, മേജർ സെറ്റ് പഞ്ചവാദ്യം, ആറാട്ട് എന്നിവയോടെയുള്ളഉത്സവാഘോഷമായിരിക്കും ക്ഷേത്രത്തിൽ അരങ്ങേറുന്നത്.
Related Posts
സംസ്ഥാനത്ത് മഴ കനക്കും
സംസ്ഥാനത്ത് മഴ കനക്കും.തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട്. മലയോര…
ശാന്തിയുടെ ദൂതുമായി ബോൾട്ടൻ മലയാളി അസോസിയേഷൻ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു; ക്രിസ്തുമസ് – പുതുവത്സര ആഘോഷ പരിപാടികൾ ഡിസംബർ 27 ന്
റോമി കുര്യാക്കോസ് ബോൾട്ടൻ: ശാന്തിയുടെയും സമാധാനത്തിന്റെയും ദൂത് അറിയിച്ചുകൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു. കാൽനടയായും വണ്ടികളിലുമായി കഴിഞ്ഞ വെള്ളി,…
കളമശ്ശേരിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. അതേസമയം സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. അയൽവാസിയായ യുവാവിനായി അന്വേഷണം ആരംഭിച്ചതായി…
