സഞ്ജു സാംസൺ ഇടം പിടിച്ചു. ഏഷ്യാകപ്പ് ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ആകും. സൂര്യകുമാർ യാദവാണ് ടീം ക്യാപ്റ്റൻ. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റൻ ആകും. ഏഷ്യാകപ്പിനൂഉള്ള ഇന്ത്യൻ ടീം. സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ )ശുഭമൻ ഗിൽ (വൈസ് ക്യാപ്റ്റൻ) അഭിഷേക് ശർമ ,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ )തിലക് വർമ്മ,ഹാർദിക് പാണ്ഡ്യ ,റിങ്കു സിംഗ്, ശിവം ദുബൈ , ഹർഷിത് റാണ, അക്ഷർ പട്ടെൽ, ജിതേഷ് ശർമ ,ജസ്പ്രീത് ബുംമ്ര, അർഷദ്വീപ് സിംഗ് , വരുൺ ചക്രവർത്തി, കുൽദീവ് യാദവ് .20 20 ഫോർമാറ്റിൽ ഉള്ള ടൂർണമെന്റിന്റെ ആതിഥേയർ ഇന്ത്യയാണെങ്കിലും മത്സരങ്ങൾ യുഎഇയിലാണ് നടക്കുന്നത് .സെപ്റ്റംബർ 9ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ 28ന് നടക്കും. സെപ്റ്റംബർ 14ന് ദുബായിൽ വച്ചാണ് ഇന്ത്യ ,പാകിസ്ഥാൻ പോരാട്ടം. ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ ടീമുകളാണ് എ ഗ്രൂപ്പിൽ ഉള്ളത് .ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ,ഹോങ്കോങ് ടീമുകളാണ് ഗ്രൂപ്പിൽ.
Related Posts

ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
പീരുമേട്:മഴക്കാലത്ത് ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളുടെ രോഗനിർണയവും റിപ്പോർട്ടിങ്ങും കൂടുതൽ വ്യാപിക്കാതിരിക്കാൻ ഉള്ള ചികിത്സയും എന്ന് വിഷയത്തിൽ വണ്ടിപ്പെരിയാർ സി എച്ച്.സിയുടെ നേതൃത്വത്തിൽ സ്വകാര്യ ഡോക്ടർമാർക്ക് ബോധവൽക്കരണ പരിപാടി…

നാല് പഞ്ചായ ത്തുകളിൽ നാല് ദിവസത്തേക്ക് ജലവിതരണം മുടങ്ങും
പീരുമേട് :കേരള വാട്ടർ അതോറിട്ടിയുടെ ഹെലിബറിയ ശുദ്ധജല വിതരണ പദ്ധതിയിൽ മോട്ടോർ തകരാറ് പരിഹരിക്കുന്നത് കൊണ്ട് ഇന്ന് (17- 08-2025) മുതൽ നാല് ദിവസത്തേക്ക് (ബുധനാഴ്ച വരെ)…
ഓണാഘോഷവും കുടുംബ സംഗമവും ഞായറാഴ്ച നടക്കും
കോതമംഗലം: നാഷണല്‍ എക്സ് സര്‍വ്വീസ്മെന്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ഓണാഘോഷവും വാര്‍ഷിക കുടുംബ സംഗമവും ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 9.30ന് കോതമംഗലം ബൈപ്പാസ് റോഡിലുള്ള അങ്ങാടി…