KL 01 BJ 2380 നമ്പർ ബൈക്കിൽ എത്തിയവരാണ് ഈ ചതി ചെയ്തത് കാട്ടാക്കട മടത്തിക്കോണം. മോഹനൻ എന്നയാൾ നടത്തുന്ന വഴിയോര കടയിലാണ് ഈ സംഭവം നടന്നത്..കഴിഞ്ഞ ഞായറാഴ്ച രണ്ടുപേർ മദ്യ ലഹരിയിൽ എത്തുകയും. ആവശ്യത്തിന് പൊറോട്ടയും ബീഫും ചിക്കനും വാങ്ങി കഴിച്ച ശേഷം 350 രൂപയുടെ ബിൽ ആവുകയും പൈസ കൊടുക്കേണ്ടുന്ന സമയംകാർഡ് എടുക്കുമോ എന്ന് ചോദിക്കുകയും..ഇല്ല എന്ന് ഉത്തരം പറഞ്ഞ മോഹനോട് എടിഎമ്മിൽ പോയി പൈസ എടുത്തു കൊണ്ടുവരാമെന്ന് പറഞ്ഞ് ഇവർ ഇറങ്ങിപ്പോവുകയും ചെയ്യുകയായിരുന്നു…എന്നാൽ ഇത്രയും ദിവസമായിട്ടും പൈസ കിട്ടാത്തതിൽ വിഷമമുണ്ടെന്നും മോഹനൻ പറയുന്നു… ഇവർ വന്ന KL 01BJ 2380 എന്ന വാഹന നമ്പർ മാത്രമേ കടയുടമയ്ക്ക് അറിയാവൂ..
