കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ടു 16/2/2026 തിങ്കളാഴ്ച് വൈകുന്നേരം 4 മണിക്ക് സ്വാഗത സംഘം രുപികരിക്കുന്നതിനുള്ള യോഗം ചേരുമെന്ന് ഹെഡ്മാസ്റ്റർ പോളിസ്റ്റൻ ഈ പെരേര പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ എന്നിവർ അറിയിച്ചു.
Related Posts
അക്കാദമിക് അവാർഡ് വിതരണംസംഘടിപ്പിച്ചു
പീരുമേട് :ഏലപ്പാറസർക്കാർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ അക്കാദമിക് അവാർഡ് വിതരണം സംഘടിപ്പിച്ചു. ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ് ഉദ്ഘാടനം…
59 കാരിയുടെ വയറിൽ കത്രിക കുടുങ്ങിയ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ആലപ്പുഴ : അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ 59 കാരിയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ…
കൊച്ചിയുടെ നീലക്കടുവകളെ നെഞ്ചിലേറ്റി ഇൻഫോപാർക്ക്; ജില്ലയിലെ കെസിഎൽ കാൻ്റർവാൻ പര്യടനത്തിന് സമാപനം
കൊച്ചി: ജില്ലയിലെ കെ.സി.എൽ കാൻ്റർവാൻ പര്യടനത്തിന് ഇൻഫോപാർക്കിൽ ആവേശ്വോജ്ജല സമാപനം. സാംസൺ സഹോദരന്മാർ നയിക്കുന്ന കൊച്ചിയുടെ സ്വന്തം ടീമായ ബ്ലൂ ടൈഗേഴ്സിനെ ആരാധകർ നെഞ്ചിലേറ്റിയ കാഴ്ച്ചയ്ക്കാണ് ഇൻഫോ…
