കോവളം :വി വി രാജേഷ് മേയർ ആയതിൽ ആഹ്ലാദം പങ്കുവച്ചു കൊണ്ട് പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് എതിർവശത്തു ബി ജെ പി പ്രവർത്തകർ പായസവിതരണം നടത്തി കൗൺസിലർമാരായ പാച്ചല്ലൂർ ഗോപൻ, വി സത്യവതി, വയൽക്കര രതീഷ്, സുഗതൻ പാച്ചല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.
പായസവിതരണം നടത്തി
