തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെങ്ങാനൂർ ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി.എസ്. കലാ ടീച്ചർ ജനങ്ങളെ നേരിട്ട് കാണാനും അവരോട് വോട്ട് അഭ്യർത്ഥിക്കാനുമുള്ള മൂന്ന് ദിവസത്തെ പര്യടന പരിപാടി ഇന്ന്, 2025 ഡിസംബർ 3 മുതൽ 2025 ഡിസംബർ 7 വരെ, വെങ്ങാനൂർ പഞ്ചായത്തിലെ പറവിള ജംഗ്ഷനിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.എസ്. ഹരികുമാർ ഉദ്ഘാടനം ചെയ്തു.
Related Posts
വ്യവസായ സംരംഭകർക്കായി കയറ്റുമതി ശിൽപശാല സംഘടിപ്പിച്ചു
വൈക്കം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രവും വൈക്കം താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി വ്യവസായ സംരംഭകർക്കായി 26.09.2025 ന് കയറ്റുമതി ശിൽപശാല സംഘടിപ്പിച്ചു.…
എഴുതിയ ഓരോ വരികളിൽ ഇപ്പോഴും മൂളുന്ന ആത്മാവും, മായാത്ത ഗാനങ്ങളും സമ്മാനിച്ച പ്രതിഭയെ ഓർക്കാതിരിക്കാൻ സാധിക്കില്ല..; ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ ‘സമ്മര്‍ ഇന്‍ ബത്ലഹേം’ 4K പതിപ്പിൻ്റെ പുതിയ പോസ്റ്റർ….27 വർഷങ്ങൾക്ക് ശേഷം ‘സമ്മര്‍ ഇന്‍ ബത്ലഹേം’ നവംബറിൽ റീ റിലീസിന്…
മലയാളത്തിന് എന്നും ഓർക്കാൻ സാധിക്കുന്ന ഒരുപിടി ഗാനങ്ങൾ നൽകിയ ഗിരീഷ് പുത്തഞ്ചേരി എന്ന പേര്, ഒരു സംഗീതാസ്വാധകനും മറക്കാൻ കഴിയില്ല. എഴുതിയ ഓരോ വരികളിൽ ഇപ്പോഴും മൂളുന്ന…
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി
എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി.ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ല. സ്വർണക്കൊള്ള അസാധാരണ കേസാണ്. പ്രതികൾ ആരും രക്ഷപ്പെടില്ലെന്നും…
