ഐക്യരാഷ്ട്രസഭയുടെ ഓറഞ്ച് ദി വേൾഡ് കാം പെയിനിന്റെ ഭാഗമായി കാർമൽ കോളേജിൽ വെച്ച് ബോധവത്കരണ സെമിനാർ നടത്തി. ഗാർഹിക പീഡന നിരോധന നിയമത്തിന്റെ വിവിധ വശ ങ്ങളെ കുറിച്ച് സംഘടിപ്പിച്ച സെമിനാർ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ R സൗമ്യ ഉദ്ഘാടനം ചെയ്തു. സോഷിയോളജി ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ ബ്രെയിൻ സൊസൈറ്റി നേതൃത്വം കൊടുത്ത പരിപാടിയിൽ അലീന ആന്റണി, എ. വി. തോമസ്,K ഷിജി എന്നിവർ പ്രസംഗിച്ചു.അഡ്വ. കെ. ആർ. രത്നകുമാരി വിഷയാവതരണം നടത്തി.
ഐക്യരാഷ്ട്രസഭയുടെ ഓറഞ്ച് ദി വേൾഡ് കാം പെയിനിന്റെ ഭാഗമായി കാർമൽ കോളേജിൽ വെച്ച് ബോധവത്കരണ സെമിനാർ നടത്തി
