തിരുവനന്തപുരം ജില്ലാപഞ്ചായത്ത് വെങ്ങാനൂർ ഡിവിഷൻ LDF സ്ഥാനാർത്ഥി G.S. കലടീച്ചറുടെ വോട്ടറൻമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനുള്ള സ്ഥാനാർത്ഥി പര്യടനം ഡിസംബർ 3 , 4, 5 തീയതികളിൽ നടക്കുന്നു. 3-ാം തീയതി രാവിലെ 8 മണിയക്ക് പാറവിളജംഗ്ഷനിൽ വെങ്ങാനൂർജില്ലാ പഞ്ചായത്ത് ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ നെല്ലിവിളവിജയൻ്റെ അദ്ധ്യക്ഷതയിൽ കുടുന്ന പൊതുസമ്മേളനം CPI(M) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ P S ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു . ഇടതുപക്ഷ നേതാക്കളായ RJD ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ്, C. K. സിന്ധു കുമാർ, കല്ലിയൂർ വസുന്ധരൻ, എം. മുരളീ , അഡ്വ.ജമീലാ പ്രകാശം തുടങ്ങിയവർ സംസാരിയ്ക്കുന്നു . പര്യടനപരിപാടി -3 -ാം തീയതി രാവിലെ 8.30 ന് പാറവിള ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പുല്ലാന്നിമുക്കിൽ സമാപിയ്ക്കുന്നു, 4-ാം തീയതി രാവിലെ 8.30 ന് സിസിലിപുരം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പാലപ്പുര് സമാപ്പിയ്ക്കുന്നു . 5 -ാം തീയതി രാവിലെ 8.30 ന് പൊറ്റവിള ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പെരിങ്ങമ്മല ജംഗ്ഷനിൽ സമാപ്പിയ്ക്കുന്നു.
Related Posts
കോട്ടയം മാണിക്കുന്നത്ത് കോൺഗ്രസ് നേതാവും മകനും ചേർന്ന് യുവാവിനെ കുത്തിക്കൊന്നു
കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശാണ് മരിച്ചത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലറും, കോൺഗ്രസ് നേതാവുമായ അനിൽകുമാറും മകൻ അഭിജിത്തും കസ്റ്റഡിയിൽ.…
എൻ.ആർ.ഐദേശീയ കൗൺസിൽ – പെൻഷൻ ഹോൾഡേഴ്സ് സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഫെബ്രുവരി 14 ന്
പ്രവാസി സമൂഹത്തിന്റെ കേന്ദ്രീയ സംഘടനയായ പ്രവാസീസ് ആന്റ് റിട്ടേണീസ് കോ-ഓർഡിനേഷൻകൗൺസിലി (എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ) ന്റെ ദേശീയ കൗൺസിലിന്റേയും പ്രവാസി പെൻഷൻകാരുടെ ഏക സംഘടനയായപ്രവാസി…
ഒടുവിൽ ആ ഭാഗ്യവാനെ കണ്ടെത്തി;25 കോടിയുടെ ഓണം ബംപർ ആലപ്പുഴ സ്വദേശിയ്ക്ക്
കൊച്ചി: ഒടുവിൽ ആ ഭാഗ്യവാനെ കണ്ടെത്തി. 25 കോടിയുടെ ഓണം ബംപർ ആലപ്പുഴ സ്വദേശിക്ക്. തുറവൂർ സ്വദേശിയായ ശരത് എസ്. നായരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത് എന്നാണ് ഇപ്പോൾ…
