.ചെന്നൈ. താമ്പരത്ത് മദ്യലഹരിയിൽ എട്ടു വയസ്സുകാരിയോട് അപമര്യാതയായി പെരുമാറിയ കേസിൽ മലയാളിയെ അറസ്റ്റ് ചെയ്തു.മലപ്പുറം പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ (30) ആണ് പോലീസ് പിടിയിലായത്. സെലയൂർ രാജേശ്വരി നഗറിൽ ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. മദ്യലഹരിയിൽ യുവാവ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് മറ്റു കുട്ടികൾ വിവരം ബന്ധുക്കളെ അറിയിച്ചു. ഇവര് എത്തിയപ്പോഴേക്കും സംഭവ സ്ഥലത്ത് നിന്ന് ഇയാൾ കടന്നു കളഞ്ഞിരുന്നു. നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
Related Posts
ഖത്തർ ദേശീയ കായികദിനം; ക്യുമേറ്റ്സ് പാദയാത്ര സംഘടിപ്പിച്ചു
ദോഹ : ഖത്തറിന്റെ ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി ക്യുമേറ്റ്സ് ടീം ദോഹയിലെ സുന്ദരമായ കോർണിഷ് മിയ പാർക്കിൽ ‘വാക്ക് വിത്ത് ക്യുമേറ്റ്സ്’ എന്ന പേരിൽ ആരോഗ്യവും ഐക്യവും…
ആറ്റുകാൽ പൊങ്കാല 2026
ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുന്നത്. ഫെബ്രുവരി 23ന് കാപ്പുകെട്ടി കുടിയിരുത്ത്, 25ന് കുത്തിയോട്ട വ്രതാരംഭം എന്നിവ നടക്കും.മാർച്ച് 3നാണ്…
കോട്ടയം: പച്ചക്കറി വാങ്ങാനും അരിഞ്ഞു തയാറാക്കാനുമുള്ള സമയം ലാഭിച്ചാണ് പാമ്പാടിക്കാർ ഇത്തവണ ഓണസദ്യയൊരുക്കുക. വെറും മൂന്നു മാസങ്ങൾകൊണ്ട് ഹിറ്റായ ‘റെഡി ടു കുക്ക്’വിപണന കേന്ദ്രത്തിൽ അരിഞ്ഞു റെഡിയാക്കിയ…
