കോവളം വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ പൈപ്പ് ലൈൻ ഇടുന്നതിനായി നടപ്പാത കുഴിച്ചിട്ട് വർഷങ്ങളായി നടപ്പാതയിൽ മരം കടപുഴകി വീണിട്ട് മാസങ്ങളായി നടപ്പാതയിൽ പായൽ പിടിച്ച് നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് പ്രദേശവാസികൾ അറിയിച്ചു.
