ബ്രഹ്മമംഗലം. :ബ്രഹ്മമംഗലം ഗവൺമെൻറ് യു.പി.സ്കൂളിലെ അധ്യാപകരായ ജി.ധന്യ, എം.എസ്.ഷീജ, ടി.ജി.പ്രിയ, പി.ആർ.രമ്യ, വി.എ.അനഘ, കെ.ബി.ബിൻസിമോൾ, സുനിമോൾ, ഓഫീസ് അസ്സിസ്റ്റൻ്റ് പ്രവീൺ, പി.ടി.എ അംഗങ്ങളായ കെ.കെ.കൃഷ്ണകുമാർ, നാൻസി, രക്ഷകർത്താക്കളായ കെ.സി.ഷിജു, സോണിയജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരവും ക്ലാസ് മുറികളും ക്ലീനിങ് നടത്തി.ചിത്രവിവരണം. ഗവൺമെൻ്റ് യു.പി.സ്കൂളിലെ അധ്യാപകർ, പിടിഎ, എം.പി.ടി.എ, രക്ഷകർത്താക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിക്കുന്നു.
Related Posts

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞുവീണു മരിച്ച ബിന്ദുവിന്റെ മകന് തിരുവിതാംകൂർ ദേവസ്വംബോർഡിൽ നിയമനം
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞുവീണു മരിച്ച ബിന്ദുവിന്റെ മകന് തിരുവിതാംകൂർ ദേവസ്വംബോർഡിൽ നിയമനം കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണ് മരിച്ച വൈക്കം…

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ഏക പി എച്ച് സി സെന്റർ ആയ നെടുവ ഹെൽത്ത് സെന്ററിനു മുൻവശം ഡ്രെയിനേജ് വർക്കിനായി പൊളിച്ചതിനാൽ രോഗികൾക്കും വാഹനങ്ങളിൽ…

കോട്ടയം : ബി ജെ.പി. ഞീഴൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്യഹ സന്ദർശനവും ജനസമ്പർക്കവും നടത്തി ബി.ജെ പി യുടെ വികസന ലഘു ലേഖ വീടുകളിൽ എത്തിച്ചു.…