കണ്ണൂർ രൂപത സഹായ മെത്രാൻ ടെന്നീസ് കുറുപ്പശ്ശേരിക്ക് കോട്ടപ്പുറം രൂപതയും മഞ്ഞുമാതാ ബസിലിക്കയും ചേർന്ന് നൽകിയ സ്വീകരണം കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ, ബിഷപ്പ് ഡെന്നീസ് കുറിപ്പശ്ശേരി, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, ഫാദർ ഷാബു കുന്നത്തൂർ, ഫാദർ ആന്റണി കുരിശിങ്കൽ, രമണി അജയൻ, ഫാദർ ജോഷി കല്ലറയ്ക്കൽ, സിപ്പി പള്ളിപ്പുറം, ജെസ്സി ജെയിംസ്, അലക്സാണ്ടർ റാൽസൺ, വി എക്സ് ജോയ് എന്നിവർ സമീപം.