കളമശ്ശേരിയിൽ അഞ്ച് വിദ്യാർഥികൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

Uncategorized

കൊച്ചി: കളമശ്ശേരിയിൽ അഞ്ച് വിദ്യാർഥികൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. എൻഐവി ആലപ്പുഴയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിചിരിക്കുന്നത്. പരിശോധിച്ച അഞ്ച് വിദ്യാർഥികളുടെ ഫലവും പോസിറ്റീവാണ്. വിദ്യാർഥികളുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടികൾക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചത്. ഇവർ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് വിദ്യാർഥികളുടെ ഫലം പോസിറ്റീവായത്.

Leave a Reply

Your email address will not be published. Required fields are marked *