പഞ്ചാബ് : ലുധിയാനയിൽ നടക്കുന്ന 75 മത് ജൂനിയർ നാഷണൽ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് സെമിഫൈനലിൽ കേരള പുരുഷ ടീം പഞ്ചാബിനോട് പൊരുതി പരാജയപ്പെട്ടു. തുടർന്ന് വെങ്കലമഡൽ മത്സരത്തിൽ രാജസ്ഥാനോട് തോറ്റ കേരള പുരുഷടീം നാലാം സ്ഥാനം നേടി. ലെവൽ രണ്ടിൽ കടന്ന കേരള വനിതാ ടീം അഞ്ചു മുതൽ 8 വരെയുള്ള സ്ഥാനത്തിുള്ള മത്സരത്തിൽ പഞ്ചാബിനെ പരാജയപ്പെടുത്തിയ ശേഷം അഞ്ചു ആറും സ്ഥാനത്തിനുള്ള മത്സരത്തിൽ കർണാടകയുടെ തോറ്റ് ആറാം സ്ഥാനം നേടി.ലെവൽ ഒന്നിൽ സ്ഥാനം ഉറപ്പിച്ചു.
ജൂനിയർ നാഷണൽ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ ടീം നാലാം സ്ഥാനത്ത്
