കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി പിടിയിൽ. ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയെ തുടർന്നാണ് നടപടി. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ അറസ്റ്റ് ചെയ്തത്.യുവതിയുടെ പരാതിയിൽ ജിജോക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ജിജോ തില്ലങ്കേരി അറസ്റ്റില്‍
