മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ അപ്‌ഡേറ്റുകള്‍ വരുന്നു. ഇന്‍സ്റ്റ ഡിഎമ്മില്‍ (DMs) മെസേജിംഗ് ആകര്‍ഷകമാകുന്നതിന് ഇന്‍സ്റ്റന്‍റ് ട്രാന്‍സ്‌ലേഷന്‍, ഷെയര്‍ സോംഗ്സ്, ഷെഡ്യൂള്‍ മെസേജ്, പിന്‍ കണ്ടന്‍റ് തുടങ്ങിയ പുത്തന്‍ ഫീച്ചറുകള്‍ വരുന്നതായാണ് വിവരം.
മ്യൂസിക് സ്റ്റിക്കര്‍ അടക്കം അഞ്ച് പുത്തന്‍ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം
