കോഴിക്കോട്: വോട്ടർ പട്ടികയിലെ ക്രമക്കേട് പരാതികൾക്ക് പിന്നാലെ വോട്ടർ പട്ടിക വീണ്ടും പരിഷ്കരിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ.ഈ മാസം രണ്ടിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക കരട് പട്ടികയായി നാളെ വീണ്ടും പുറത്തിറക്കും.വോട്ട്ചേർക്കാനും, ഒഴിവാക്കാനും വാർഡ് വിഭജനമനുസരിച്ച് വാർഡുകൾ ക്രമീകരിക്കാനും വീണ്ടും അവസരം നൽകിയിട്ടുണ്ട്.
വോട്ടർ പട്ടിക വീണ്ടും പരിഷ്കരിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ
