ക​ന​ത്ത മ​ഴ​യി​ൽ മ​തി​ലി‌​ടി​ഞ്ഞ് വീ​ണ് വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യി​ൽ മ​തി​ലി‌​ടി​ഞ്ഞ് വീ​ണ് വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഉ​ച്ച​ക്ക​ട സ്വ​ദേ​ശി​നി സ​രോ​ജി​നി (72) ആ​ണ് മ​രി​ച്ച​ത്.സ​രോ​ജി​നി​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന് നി​ന്നി​രു​ന്ന മ​തി​ലാ​ണ് മ​ഴ​യ​ത്ത് തകർന്നു വീണത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *