കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും ആണ് കൂടിയത്. 1,19,760 രൂപയാണ് പവന്‍ വില. ഗ്രാമിന് 14,970 രൂപയിലുമെത്തി. ഗ്രാമിന് 14970 രൂപയിലുമെത്തി. തുടര്‍ച്ചയായ മൂന്നാംദിവസമാണ് സ്വര്‍ണവില കൂടുന്നത്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
