സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

കോഴിക്കോട്: സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്.പവന് ഒറ്റയടിക്ക് 4840 രൂപ വര്‍ധിച്ച് 1,17,720 രൂപയായി.ഗ്രാമിന് 605 രൂപ വര്‍ധിച്ച് 14,715 രൂപയായി. ഇന്നലെ 1,12,880 രൂപയായിരുന്നു ഒരു പവന്റെ വില. നാലുദിവസം തുടര്‍ന്ന കനത്ത ഇടിവിന് ഒടുവിലാണ് സ്വര്‍ണവിലയില്‍ രണ്ട് ദിവസം കുതിപ്പുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *