ഗ്ലോബൽ കമ്പ്യൂട്ടർ അക്കാദമി വാർഷികാഘോഷം സംഘടിപ്പിച്ചു

Kerala Uncategorized

തച്ചമ്പാറ:ഗ്ലോബൽ കമ്പ്യൂട്ടർ അക്കാദമി വാർഷികാഘോഷം സംഘടിപ്പിച്ചു. പ്രധാനാധ്യാപികയായ ദിവ്യ ശശികുമാർ യോഗത്തെ ഉദ്ഘാടനം ചെയ്ത്. വിദ്യാർത്ഥികളുടെ മനോഹരങ്ങളായ ഗാനങ്ങളും നൃത്തനിത്യങ്ങളും ആഘോഷത്തിന്റെ മാറ്റുകൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *