തൃശൂർ : ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മിന്നുന്ന ജയം. എൽ.ഡി.എഫ് സ്ഥാനാർഥിയായ യു.ആർ പ്രദീപ് 12201 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്.
52626 വോട്ട് നേടിയാണ് രമ്യാ ഹരിദാസ് രണ്ടാം സ്ഥാനത്ത് എത്തിയത്,ബിജെപി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ മൂന്നാം സ്ഥാനത്ത് എത്തി.