ഇടുക്കി: ഇടുക്കിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. വെള്ളിയാമറ്റം സ്വദേശി ജെയ്സന്റെ മകൻ ജോയലാണ്(14) മരിച്ചത്. കാഞ്ഞാർ പൊലീസ് അന്വേഷണം തുടങ്ങി.
ഏലപ്പാറയിൽ 16 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി. കിഴക്കേ പുതുവലിൽ സതീഷിന്റെ മകൻ ശ്യാം ആണ് മരിച്ചത്.