പറവൂർ മാർഗ്രിഗോറിയോസ് കോളേജിന്റെ വാർഷികാഘോഷം പ്രൊഫസർ. രഞ്ജൻ അബ്രഹാം ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ നിബു കുര്യൻ അധ്യക്ഷതവഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജയിൻലാൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രശസ്ത ഗാന രചയിതാവും പിന്നണി ഗായകനുമായ ജ്യോതിഷ് ബാബു മുഖ്യപ്രഭാഷണം നടത്തി . പ്രൊഫസർ. എം. ജി. ശശീന്ദ്രൻ / പി.ജെ. ലക്ഷ്മി എന്നിവർ സംസാരിച്ചു
പറവൂർ മാർഗ്രിഗോറിയോസ് കോളേജിന്റെ വാർഷികാഘോഷം സംഘടിപ്പിച്ചു
