ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ബോര്‍ഡിന്റെ 10, 12 ക്‌ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപികും. അതേസമയം ഫലപ്രഖ്യാപനം സംബന്ധിച്ച് സി.ബി.എസ്.ഇ ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല.മാര്‍ക്ക് ഷീറ്റുകള്‍ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭിക്കും.
സി.ബി.എസ്.ഇ ബോര്‍ഡിന്റെ 10, 12 ക്‌ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചേക്കും
