ബംഗളൂരു: കർണാടകയിലെ ഹുളിമാവിലെ ഒരു വീട്ടിൽ സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബംഗളൂരുവിലെ ദൊഡ്ഡകമ്മനഹള്ളി പ്രദേശത്തെ ഒരു വീട്ടിൽ നിന്നുമാണ് യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയിരിക്കുന്നത്. 32കാരിയായ ഗൗരി അനിൽ സാംബ്രെയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ ഭർത്താവ് രാകേഷ് പിടിയിലായി.
ബംഗളൂരുവിൽ ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കിയ ഭർത്താവ് അറസ്റ്റിൽ
