ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് രണ്ടുപേർ മരണപെട്ടു. കഞ്ഞിക്കുഴി സ്വദേശികളായ മുരുകേഷ്, ശിവകുമാർ എന്നിവരാണ് മരിച്ചത്. ചേർത്തല തങ്കികവലയ്ക്ക് സമീപമാണ് അപകടമുണ്ടായിരിക്കുന്നത് .
ആലപ്പുഴ ചേർത്തലയിൽ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം;രണ്ട് മരണം
