ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചു മുക്കുപണ്ടം പകരം വച്ചു ക്ഷേത്രയോഗം സെക്രട്ടറി മുങ്ങി

Kerala

കൊല്ലം: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചു മുക്കുപണ്ടം പകരം വച്ചു ക്ഷേത്രയോഗം സെക്രട്ടറി മുങ്ങി. കൊല്ലം മണ്ണാറത്തറ മഹാകാളി ക്ഷേത്രത്തില്‍ നിന്നാണ് 42 പവന്‍ സ്വര്‍ണം കവര്‍ന്നത്. സെക്രട്ടറി ജിജോ ആണ് മുങ്ങിയത്. പൂജാരിയാണ് ആഭരണത്തില്‍ വ്യത്യാസം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *