കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലിനെ തുടർന്ന് തെങ്ങ് അഗ്നിനാളമായി. മുണ്ടക്കയം നാലുസെൻ്റ് സ്വദേശി കണിയാശ്ശേരിയിൽ സാബുവിൻ്റെ പുരയിടത്തിൽ നിന്ന തെങ്ങിലാണ് ഇടിമിന്നൽ ഉണ്ടായത്. തീ കത്തുന്നത് അയൽവാസിയായ ഷാജിമോൻ പി എസാണ് മൊബൈലിൽ പകർത്തിയത്.
കോട്ടയത്ത് ഇടിമിന്നലിന് പിന്നാലെ തെങ്ങ് അഗ്നിനാളമായി
