ജയിലറിന്റെ വമ്ബൻ വിജയത്തിന് ശേഷം സംവിധായകൻ നെല്‍സന്റെ അടുത്ത ചിത്രം തെലുങ്കു സൂപ്പര്‍സ്റ്റാര്‍ തെലുങ്ക് അര്‍ജുനൊപ്പമാണെന്ന് റിപ്പോര്‍ട്ട്. നെല്‍സന്റെ സംവിധാന മികവു കണ്ട് അല്ലു അര്‍ജുൻ അദ്ദേഹത്തെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചു എന്നും നെല്‍സൻ പറഞ്ഞ കഥ താരത്തിന് ഇഷ്‌ടപ്പെട്ടുവെന്നുമാണ് സൂചന.
റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ പുഷ്‌പ 2 വിന് ശേഷം അല്ലു അര്‍ജുന്റെ അടുത്ത ചിത്രമായിരിക്കും ഇത്. ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഈ കൂട്ടുകെട്ടിനായി കാത്തിരിക്കുന്നത്. കൂടാതെ തമിഴ് ഇൻഡസ്ട്രിയിലേക്കുള്ള അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ് താരമെന്നും ചര്‍ച്ചയുണ്ട്.
സംവിധായകൻ ആറ്റ്‌ലിയുമായി ഒരു ബിഗ് ബജറ്റ് ചിത്രം ചെയ്യാനുള്ള ചര്‍ച്ചകളും നടക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്.
രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന രജനീകാന്ത് നെല്‍സന്റെ സംവിധാന മികവു കണ്ട് അല്ലു അര്‍ജുൻ അദ്ദേഹത്തെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചു എന്നും നെല്‍സൻ പറഞ്ഞ കഥ താരത്തിന് ഇഷ്‌ടപ്പെട്ടുവെന്നുമാണ് സൂചന.
റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ പുഷ്‌പ 2 വിന് ശേഷം അല്ലു അര്‍ജുന്റെ അടുത്ത ചിത്രമായിരിക്കും ഇത്. ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഈ കൂട്ടുകെട്ടിനായി കാത്തിരിക്കുന്നത്. കൂടാതെ തമിഴ് ഇൻഡസ്ട്രിയിലേക്കുള്ള അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ് താരമെന്നും ചര്‍ച്ചയുണ്ട്.
സംവിധായകൻ ആറ്റ്‌ലിയുമായി ഒരു ബിഗ് ബജറ്റ് ചിത്രം ചെയ്യാനുള്ള ചര്‍ച്ചകളും നടക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്.
രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന രജനീകാന്ത് ചിത്രമാണ് ജയിലര്‍. 600 കോടിയിലധികം രൂപ ചിത്രം ആഗോളതലത്തില്‍ കളക്ഷൻ നേടി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരൻ ആണ് ജയിലര്‍ നിര്‍മാണം.