കടുത്തുരുത്തി: നെല്ലറയുടെ കലവറയായ കോട്ടയം കല്ലറ ഏക്കമ്മ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി. വാർഡ് മെമ്പർ അരവിന്ദ് ശങ്കർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കൃഷി ഓഫീസർ രശ്മി എസ് നായർ, അസിസ്റ്റന്റ് കൃഷി ഓഫീസർ സലിജ, പാടശേഖര കൺവീനർ ബാലൻ ടി സി തൈപ്പറമ്പിൽ, പ്രസിഡന്റ് വേലായുധൻ നായർ, കൃഷ്ണകുമാർ മംഗലത്ത്, ബിനു മാത്യു, തുടങ്ങിയവർ പങ്കെടുത്തു.
നെല്ലറയുടെ കലവറയായ കല്ലറ ഏക്കമ്മ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി
