രാജ്യത്തിന്റെ നിര്‍മ്മാണത്തിനുള്ള ബജറ്റ്: നരേന്ദ്ര മോഡി

National

രാജ്യത്തിന്റെ നിര്‍മ്മാണത്തിനുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെയും കര്‍ഷകരുടെയും ശാക്തീകരണം ലക്ഷ്യമിട്ടാണ് ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച നിര്‍മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *