രാമക്ഷേത്ര വിഷയം ചർച്ച ചെയ്ത് മുസ്ലിം ലീഗിന്റെ നേതൃയോഗം. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുളള ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് രാമക്ഷേത്ര ഉദ്ഘാടനം. ഇത് ആരാധനയല്ല, രാഷ്ട്രീയമാണ്, രാഷ്ട്രീയ പാർട്ടികൾ അത് തിരിച്ചറിയണം. വിശ്വാസത്തിനോ ആരാധനാ സ്വാതന്ത്ര്യത്തിനോ പാർട്ടി എതിരല്ല. കോടതി വിധി വന്നപ്പോൾ പാർട്ടി നിലപാട് പറഞ്ഞതാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
രാമക്ഷേത്ര വിഷയം ചർച്ച ചെയ്ത് മുസ്ലിം ലീഗിന്റെ നേതൃയോഗം
