തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയിൽ കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.വയറിൽ കുത്തേറ്റ പാടുണ്ട്. മൃതദേഹത്തിൽ നിന്ന് മാംസം അടർന്നുപോയ നിലയിലാണുള്ളത്.
കാലത്ത് നടക്കാൻ ഇറങ്ങിയ ആളുകളാണ് മൃതദേഹം കിടക്കുന്നത് കണ്ടതും വിവരം പൊലീസിനെ അറിയിച്ചതുംഇടുപ്പിന് സമീപം കുത്തേറ്റതായി കാണുന്നുണ്ട്.
കുത്തേറ്റ നിലയിൽ പാടത്ത് മൃതദേഹം: മൃതദേഹത്തിൽ നിന്ന് മാംസം അടർന്നുപോയ നിലയിൽ
