മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചെയ്തവരെ കൂട്ടത്തോടെ പിടികൂടി റെയില്‍വേ. ഒറ്റ ദിവസത്തെ ടിക്കറ്റ് പരിശോധനയില്‍ 4,438 യാത്രക്കാര്‍ക്കെതിരെ പിഴ ചുമത്തി.മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്‌റ്റേഷനിലാണ് പിഴ ഈടാക്കിയത്.
167 ടിക്കറ്റ് പരിശോധകരും രണ്ട് ഉന്നത ഉദ്യോഗസ്ഥരും 35 ആര്‍.പി.എഫ്. ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍
എല്ലാ യാത്രക്കാര്‍ക്കും സുഖകരമായ യാത്രയും മികച്ച സേവനങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുംബൈ ഡിവിഷന്‍ സബര്‍ബന്‍, മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ സര്‍വീസുകള്‍, പ്രത്യേക ട്രെയിനുകള്‍ എന്നിവയില്‍ അനധികൃത യാത്രകള്‍ തടയാനായി ടിക്കറ്റ് പരിശോധന ശക്തമാക്കുമെന്ന് റെയില്‍വേ അറിയിച്ചു.