മുളക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ; കർഷകരെ ആദരിക്കൽ

Uncategorized

മുളക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ചിങ്ങം ഒന്ന് (2023 ആഗസ്റ്റ് 17) കർഷക ദിനത്തിൽ താഴെപറയുന്ന വിഭാഗത്തിൽപ്പെട്ട മികച്ച കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
1) നെൽ കർഷകൻ
2) കേര കർഷകൻ
3) വാഴ കർഷകൻ
4) പച്ചക്കറി കർഷകൻ
5) മുതിർന്ന കർഷകൻ
6) ക്ഷീര കർഷകൻ
7) വനിത കർഷക
8) പട്ടികജാതി /പട്ടികവർഗ്ഗ കർഷകൻ
9) ജൈവ കർഷകൻ
10) സമ്മിശ്ര കർഷകൻ
11) പൈനാപ്പിൾ കർഷകൻ
12) കുരുമുളക് /മത്സ്യകൃഷി കർഷകൻ
13) കർഷക വിദ്യാർഥി
എന്നീ വിഭാഗത്തിൽപ്പെടുന്ന കർഷകർ നേരിട്ടോ, വാർഡ് മെമ്പർ, കാർഷിക വികസന സമിതി അംഗങ്ങൾ വഴിയോ 05/08/2023 ശനിയാഴ്ച 5 മണിക്ക് മുൻപായി മുളക്കുളം കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *