എം ടി നടത്തിയത് ഒരു പൊതു പ്രസ്താവനയാണ്: സച്ചിദാനന്ദൻ പ്രതികരിച്ചു

Kerala

നരേന്ദ്ര മോദി ഭരണവുമായി കേരളത്തിലെ സാഹചര്യത്തെ താരതമ്യപ്പെടുത്താനാകില്ലെന്ന് കവി സച്ചിദാനന്ദൻ. മുഖസ്തുതി കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും എം ടി പറഞ്ഞത് അതിലേക്കുള്ള സൂചനയുമാവാമെന്നും സച്ചിദാനന്ദൻ പറഞ്ഞു. പറയപ്പെടുന്ന ചില മൂല്യച്യുതികൾ ഉണ്ടായേക്കാം പക്ഷെ അത് താരതമ്യപ്പെടുത്താനാകില്ല. എം ടി നടത്തിയത് ഒരു പൊതു പ്രസ്താവനയാണ്. അതിന് പല സൂചനകളുണ്ട്. വിവക്ഷകൾ കേൾക്കുന്നയാളുടേതാണെന്നും സച്ചിദാനന്ദൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *