ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട് എത്തും. രാവിലെ കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം എത്തുന്ന മോദി, പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തും. ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒന്നരകിലോമീറ്റര്‍ റോഡ് ഷോയിലാണ് മോദി പങ്കെടുക്കുക.
മോദി ഇന്ന് പാലക്കാടെത്തും
