തെരഞ്ഞെടുപ്പ് പ്രചരണം: മോദി ഇന്ന് കേരളത്തിൽ

Kerala

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. കുന്നംകുളത്തും കാട്ടാക്കടയിലും എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. കുന്നംകുളത്ത് രാവിലെ 11-നും കാട്ടാക്കടയിൽ ഉച്ചയ്ക്ക് ഒരു മണിക്കുമാണ് മോദി എത്തുക. സമ്മേളനത്തനു ശേഷം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വെകുന്നേരത്തോടെ തിരുനെൽവേലിയിലേക്കു പോകും.

Leave a Reply

Your email address will not be published. Required fields are marked *