ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയില്‍ കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയും എന്‍.ഡി.എയുടെ വിവിധ പ്രചാരണ പരിപാടികള്‍ക്കായി കേരളത്തിലെത്തുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും എന്‍.ഡി.എ. ചെയര്‍പേഴ്‌സണുമായ കെ. സുരേന്ദ്രന്‍ അറിയിച്ചു.
നരേന്ദ്രമോദി ജനുവരിയില്‍ കേരളത്തിലെത്തും
