മിസോറാം നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ഇന്ന്. സംസ്ഥാനത്ത് ഇന്നലെ വിശേഷ ദിവസമായതിനാല്‍ വോട്ടണ്ണല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 40 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മിസോറാമിൽ തൂക്ക് സഭയാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കപ്പെട്ടത്. എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.
മിസോറാം നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ഇന്ന്
