സിപിഐ സർവ്വീസ് സംഘടനകളുടെ എതിർപ്പ് അവഗണിച്ച് മന്ത്രി പി പ്രസാദിന്റെ സ്റ്റാഫിൽ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി നിയമനം. കോൺഗ്രസ് അനുഭാവിയാണെന്ന് സിപിഐ സംഘടനകൾ പരാതിപ്പെട്ട ഉദ്യോഗസ്ഥനെയാണ് പി പ്രസാദ്, സ്റ്റാഫിൽ ഉൾപ്പെടുത്തിയത്.
മന്ത്രി പി പ്രസാദിന്റെ സ്റ്റാഫിൽ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി നിയമനം
