മെസിയുടെ ഇന്ത്യ‍ൻ സന്ദര്‍ശനം,മുഖ്യസംഘാടകൻ അറസ്റ്റില്‍

രാഷ്ട്രീയ വിവാദങ്ങൾക്ക് തിരി കൊളുത്തി അർൻ്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസിയുടെ ഇന്ത്യ സന്ദർശനം. കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ എത്തിയ മെസി 10 മിനിറ്റ് പോലും ചെലവഴിക്കാതെയും ആരാധകരെ അഭിസംബോധന ചെയ്യാതെയും മടങ്ങിയതിൽ പ്രകോപിതരായ ആരാധകര്‍ സാൾട്ട്ലേക്ക് സ്റ്റേഡിയം തകർതു വലിയ സംഘർഷം ഉടലെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *