ഡല്‍ഹി: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ (ഐആര്‍ബി) ജവാനും ഒരു സാധാരണക്കാരനുമാണ് വെടിയേറ്റ് മരിച്ചത്
സംഘര്‍ഷമൊഴിയാതെ മണിപ്പൂര്‍; സൈനികന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു
