പെരിന്തല്‍മണ്ണ: മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മൂന്ന് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തി എന്ന കേസില്‍ ബിജു എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്. പെരിന്തല്‍മണ്ണയിലെ യു.പി. സ്‌കൂളിലെ അധ്യാപകനാണ് പ്രതി.
മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
