നിര്യാതനായി

Kerala Local News

വൈക്കം : ടി.വി.പുരം മാന്തുവള്ളിൽ(മുട്ടുമന) എം.പി മാത്യം (മാത്തച്ചൻ (80)നിര്യാതനായി. ശവസംസ്ക്കാരം തിങ്കളാഴ്ച (11/12/23 ) വൈകുന്നേരം 3.30 ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളി സിമിത്തേരിയിൽ . ഭാര്യ.. മേരി ക്കുട്ടി മാത്യം (കുറവിലങ്ങാട് ആര്യപ്പള്ളി കുടുംബാംഗം)മക്കൾ : മിൽസി സോണി , ലാൽസി സുനിൽ ,ബെറ്റ്സി സാജൻ , ജോസി മാത്യം (അധ്യാപകൻ, എ.ബി വിലാസം ഹയർ സെക്കണ്ടറി സ്കൂൾ മുഹമ്മ ) മരുമക്കൾ : സോണി മാത്യം മുരിക്കൻ മുട്ടുചിറ, സുനിൽ ജോസഫ് തെക്കും മുറി ആലപ്പുഴ, സാജൻ കുര്യൻ കോളുതറ പൂച്ചാക്കൽ, ഡാലിയ ജോർജ് പാറേമാക്കൽ പുത്തൻ പുരക്കൽ പിഴക് (സെന്റ് ലിറ്റിൽ തെരേസാസ് ജി.എച്ച്.എസ് വൈക്കം) സഹോദരങ്ങൾ: Late M P ജോൺ തേവരേഴത്ത് വൈക്കം , MP ജോർജ് മാന്തുവള്ളി, മരങ്ങാട്ടു പള്ളി, അന്നമ്മ തോമസ് യോഗ്യവീട് മുഹമ്മ, ത്രേസ്യാമ്മ ജോൺ വല്ലയിൽ , ടി.വി.പുരം, മേരി ഫ്രാൻസിസ് കണ്ണംകൊറ്റേഴത്ത് മുട്ടത്തി പറമ്പ്

Leave a Reply

Your email address will not be published. Required fields are marked *